Thursday, 28 June 2018

Mirror idol installation by Shri Narayana Guru and its message.

This blog is about Sri Narayana Guru's Temple installation at Varkala in 1927 June 14. He installed a mirror in place God's Idol with an OM symbol. He was protesting against castism and cast based temples and questions the authority to install a temple. He was a born low class Hindu,but his knowledge only can be compare with Sri.SANKARA. The below writing is a copy of Shri Nandakumar Murkoth.

Wednesday, 27 June 2018

ഹൈന്ദവ കാര്യങ്ങൾ

(കടപ്പാട് FB )

     ചിലർക്ക് യോഗ, ആർഷഭാരത സംസ്കാരം, മഹർഷിമാർ എഴുതിയത്, ലോകത്തിനു ഭാരതം നൽകിയ സമ്മാനം എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയോ വിളിച്ചു കൂവുന്നു. സത്യത്തിൽ ഇക്കൂട്ടർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മണ്ടത്തരങ്ങൾ വിളമ്പുന്നതാണോ അതോ പൈതൃകത്തെ അപമാനിച്ചാൽ ബുജിയായി മാറുമെന്ന അബദ്ധധാരണകൾ ഉള്ളതു കൊണ്ടോ അതുമല്ലെങ്കിൽ മാമുനികൾ, മഹർഷിമാർ അവതരിപ്പിച്ച ഒന്നിനോടുള്ള പുച്ഛമാണോ എന്നൊക്കെ ഇതൊക്കെ കാണുമ്പോൾ തോന്നി പോകുന്നു. അതവിടെ നിൽക്കട്ടെ..

ഞാൻ വായിച്ചറിഞ്ഞതും പല പണ്ഡിതന്മാരിൽ നിന്നും കേട്ടറിഞ്ഞതുമായ ചിലതിവിടെ പറയുന്നു. ഹിന്ദുവെന്ന ഒരു വള്ളിക്കെട്ടിൽ മാത്രം ഇനി പറയുന്ന കാര്യങ്ങളെ ഗണിച്ചു കാണുന്നവരോട് ഒന്നും പറയാനില്ലെന്ന് ആദ്യമേ പറയട്ടെ. പതഞ്ജലി മഹർഷിയുടെ യോഗശാസ്ത്രം പോലെ അനേകം ശാസ്ത്രങ്ങൾ ഹൈന്ദവ ഗ്രന്ഥപ്പുരയിൽ ഉണ്ട്. ഭരത മുനിയുടെ നാട്യശാസ്ത്രം, വാത്സ്യായന മഹർഷിയുടെ കാമശാസ്ത്രം, ധർമ്മശാസ്ത്രം, ഗന്ധർവ്വവേദം എന്നറിയപ്പെടുന്ന സംഗീതശാസ്ത്രം, 64 രാഗങ്ങൾ, ആയുർവ്വേദത്തിലെ ശാസ്ത്രമായ അഷ്ടാംഗഹൃദയം, തച്ചുശാസ്ത്രം, രാജ്യതന്ത്രം, കൗടല്യന്റെ അർത്ഥശാസ്ത്രം, ലീലാവതി, ആര്യഭടീയം തുടങ്ങി അനേകം ശാസ്ത്രങ്ങളും മറ്റും ഉണ്ട്. ഒരു മനുഷ്യായുസ്സ് കൊണ്ടു പഠിയ്ക്കാനോ എന്തിന് വായിച്ചുതീർക്കാനോ സാധിയ്ക്കാത്ത അത്ര ഗ്രന്ഥങ്ങൾ ഇന്നും ഉണ്ട്. അവയിൽ ചിലതും കാലഗണന, സമയം, സംഖ്യാഗണന തുടങ്ങിയവ പറയാം. അതിനുമുൻപ് എന്താണ് ഹിന്ദു അല്ലെങ്കിൽ ഹൈന്ദവ ദർശനം എന്നൊന്ന് ചുരുക്കിപ്പറയാം.

നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടു പുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ ദർശനങ്ങൾ. പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍. സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം.

ഉൽപത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവ്വവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവ്വേദം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനികശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം, സൗദാമിനികല, യന്ത്രശാസ്ത്രം, കൗടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിയ്ക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിയ്ക്കപ്പെട്ട അസംഖ്യം കൃതികള്‍.

ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍. മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍. വാക്ക്, പാണി, പാദാദികളായ കര്‍മ്മേന്ദ്രിയങ്ങള്‍. വചനം, ആദാനം, യാനം, വിസര്‍ജ്ജനം, ആനന്ദനം എന്നീ കര്‍മ്മേന്ദ്രിയ വിഷയങ്ങള്‍. പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍. നാഗന്‍, കൂര്‍മ്മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍. മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍. രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികൾ. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍. സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍. ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍. അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍. അര്‍ത്ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍. വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍. ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്ന പേരുകളാൽ അറിയപ്പെടുന്ന പഞ്ചകോശങ്ങള്‍. ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്വഭേദങ്ങള്‍. അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരം ഉള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്ക് ആധാരമായ തത്വങ്ങള്‍. പതിനാല് അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭൂവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം). സ്വയംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മ്മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍.

ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിയ്ക്കുന്ന സ്ഥാനസംജ്ഞകള്‍. കമ്പ്യൂട്ടറിന് പോലും കണക്കുകൂട്ടാൻ കഴിയാത്ത അത്രയും ഗഹനമായ വേദഗണിതത്തിലെ സംഖ്യാസമ്പ്രദായം നമുക്ക് പരിശോധിയ്ക്കാം.
ഏകം- 1
ദശം- 10
ശതം- 100
സഹസ്രം- 1000
അയുതം- 10,000
ലക്ഷം- 1,00000
ദശലക്ഷം- 10,00000
കോടി- 1,0000000
മഹാകോടി-10,0000000
ശംഖം- 100,0000000
മഹാശംഖം-1000,0000000
വൃന്ദം- 10,000,0000000
മഹാവൃന്ദം- 1,00000,0000000
പദ്‌മം- 10,00000,0000000
മഹാപദ്‌മം- 1,0000000,0000000
ഖര്‍വം- 10,0000000,0000000
മഹാഖര്‍വം-100,0000000,0000000
സമുദ്രം- 1000,0000000,0000000
ഓഘം- 10,000,0000000,0000000
ജലധി- 100,000,0000000,0000000 എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിയ്ക്കുന്ന സ്ഥാനസംജ്ഞകള്‍

ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിന് സംഭവിയ്ക്കുന്ന അവസ്ഥാന്തരങ്ങള്‍. അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണ്ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉൽപത്തിലയന കേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവും ആയ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദു.

ഇതൊന്നും മനസ്സിലാക്കാതെ ആർഷഭാരതം എന്നു കേൾക്കുമ്പോൾ വെളിച്ചപ്പാട് തുള്ളുന്നവരോട് ലോകത്തിനു ഭാരതം എന്തു നൽകിയെന്ന് ചോദിയ്ക്കുന്നവരോട് സഹതാപം മാത്രം. അറിയണം എന്നുള്ളവർ ഗൂഗിളെങ്കിലും നോക്കി മനസ്സിലാക്കുക.

Saturday, 23 June 2018

റഷ്യൻ ഇന്ത്യൻ കണക്ഷൻ


Subhash Kak

सुभाष काक. Author, scientist.

Jun 23

Is Recent Slavic History A Replay of the Past?

Nizhniy Novgorod, Russia, Pixabay

Russia has been the West’s great adversary during the last hundred years. First, as Soviet Union — before its collapse in 1991 — it battled Western capitalism throughout the world using the ideology of communism. Now its appeal is to nationalism and support of movements that wish to weaken and break up the European Union.

Some claim that Vladimir Putin is using nationalism and the Russian Orthodox Church for political ends. In reality, the Russian tradition is fraught with complexity. Although the Church serves as a convenient institution to rally around, there is a strong undercurrent amongst many Slavs to be reconnected to the ancient Slavic religion. Furthermore, the practised religion is not easily disentangled from the ancient ways.

The Christianization of the Slavs was a slow process that was resisted for a long time, and eventually Christianity became a largely superficial over-structure which in the words of Church Slavonic vocabulary is a “double faith” (dvoeverie in Russian). Dvoeverie is also used to characterize the revival of Slavic Native Faith(Rodnovery) and Vedism.

The Slavic rulers swore regularly by their god Perun (Skt. Parjanya). The conversion of the Kievan ruler, Vladimir, which marks the major shift in the history of the Slavs, took place in 988 and The Primary Chronicle, compiled about 1111, informs us that after his baptism, Vladimir directed that the idol of Perun “be bound to a horse’s tail and pulled from the hill. He appointed twelve men to beat the idol with sticks. While it was being dragged along the stream to the Dnieper, the unbelievers wept over it.” Historically, the popular resistance to Christianity was led by priests, and it persisted for centuries with the Slavs regularly re-embracing their original religion (relapsi sunt denuo ad paganismus).

The Germans used both violence and tithing to induce the Slavs to convert. In the 8th century, when the missionary Boniface asked Pope Zachary about Slav serfs working on church lands, he received the reply that “if they pay tribute, they will think the land is theirs. But made to pay tithes they will know who is the lord of the land.”

The Americal historian James Westfall Thompson wrote in 1916 on the conversion of the Baltic Slavs by the German Church. He believed the treatment meted out to the Slavs by the Germans had a parallel in how Spanish America treated Peru in “the spoliation of a weaker people by an avaricious priest class backed up by the sword of a powerful government.”

Thompson added: “[The Slavs] accepted Christianity as they accepted German domination, superficially and morosely.” There were were many revolts by the Slavs against the tyranny of the Germans. But although the Church eventually triumphed, the faith as practiced remained deeply mystical, and quite different from the dogma of the Church. Fyodor Dostoveysky wrote about the religion of the sadness and suffering of Russia as fundamental to the Russian spirit.

The historian George Richards wrote in 1918: “[T]he religion of Russia is broader and deeper than the creed, polity, cultus, and precepts of the Church of Russia. The life of the spirit defies definition… It consists, not of temples and sacraments, priests and monks, dogmas and canons, but of moods and motives.. and ideals-all welling up from the soul’s depth.”

He added: “Her literature, art, music, philosophy, religion, theater, and dancing are something intrinsically Russian. Her dominant spirit is not the product of Byzantine Christianity. It is rooted in the Slavic nature,… and in oriental mysticism. The remote past with its passions, dreams, fears, and hopes throbs in the living present.”

It is recognized by scholars that the main deities listed in the Kiev Chronicle are Vedic deities with some evolution in meaning that somewhat parallels the changes that occurred in India. The linguist Roman Jakobson listed many key Slavic terms and the corresponding Sanskrit and Iranian ones; these are correctly seen as Vedic since there is no evidence that the Slavs ever embraced the Zoroastrian religion.

I have written elsewhere on the major parallels between Slavic and Vedic traditions. Here is some additional information. As in India, divinity for Slavs is nebo (Skt. नभ nabha, sky; Kashmiri nab, sky), and div is a point of light that can be used variously. The generic name of God is bog (Skt bhag भग or भगवान्). Some important Slavic religious notions are faith, vera (Skt. pari, going round, as in Hindi pherā, which signifies faith), holy and sacred, svet (Skt. śveta for bright), peace and agreement, mir (Skt. maitri) and paradise, rai (Skt. rayi).

Some terms in Slavic are closer to Iranian forms of Sanskrit words, but that is to be expected since the Iranians were the immediate neighbors of the Slavs. We see this most strikingly in the Slavic divinity Simargl, which is clearly close in linguistic terms to the Iranian winged monster, Sīmorg (Skt. Śyena-mṛga, falcon bird). But is usage amongst the Slavs as divinity is quite like in the great Vedic Agnicayana fire altar, where it symbolizes time.

Apart from the usage of Vedic terms for a variety of philosophical and religious concepts, the Slavic conception of divinity as impersonal is identical to the Vedic. The Slavic religion must be seen as repesenting a description of the inner space of the mind, which is consistent with its conception as a mystical tradition based on contemplation.

The One Reality in the Vedic religion has an expression in triplicate in various sets of polarities together with the process between the two, as in examples of light, activity, and darkness and God, Goddess, and attributes.

The common Slavic polarities are:

Rod-Rozanica like Skt. Rudra-Rudrāṇī. (Rod, by itself, could also be Ṛta, the Law)

Sud-Sudenica like Skt. Siddha, सिद्ध् (Kashmiri sĕd, for Śiva)

Belobog-Chernbog (white god- black god, Skt. bhadra-bhaga and cherun-bhaga, auspicious and inauspicious gods (Kashmiri cherun छेरुन् means Skt. मलिनित)

Zhibog-Zhiva (Skt. Śivabhaga-Śivā, शिवभग, शिवा)

Khors Dazhbog and Jutrobog. This is Skt. Svar (स्वर् Sun or Light), Dakṣabhag दक्षभग for the Sun and Candrabhag चन्द्रभग for the Moon.

The triplicateness of reality is represented by Triglav, Tribog (Skt. tribhaga, त्रिभग). The three-headed divinity encompassing the three divisions of the universe into heaven, movement, and earth, or past, present, and future, and so on. Triglav is interpreted as the equivalent of Skt. Trimurti.

Svarog (Skt. svarga स्वर्ग) represnting heaven, which is where heroes go.

Svetovid (Skt. Śvetavid, श्वेतविद्, Lord of Light) is viewed as four-headed, with each representing a direction of space. In some traditions, the white northward head is Svarog, the red westward head is Perun, the black southward head is Lada (Earth Goddess), and the green eastward head is Mokosh (Goddess of Waters as Skt. Mokṣa, who is also seen as a form of Aredvi Sura Anahita, or Śurā Sarasvatī); two are male and two female.

Ognebog (Skt. Agnibhaga, अग्निभग, Fire God.) He is equated with Simargl, since the fire ritual took place on the Falcon altar.

The above list represents just some of the symbols of the Vedic system, which the tradition claims is a “science of consciousness”. The tradition takes the outside world to be mirrored in the inner space of the mind and it believes that “true knowledge” is possible.

Given the richness of this tradition and its new relevance in the Age of Machines where humans, who are alienated from the Spirit, wish to know this mystery more than ever before, it will become increasingly attractive to new seekers, which will lead to further faultlines in the Slavic lands.

The Bolshevik Revolution of 1917 was a rebellion similar to those that had occurred earlier against the Germans; likewise, the throwing off the yoke of Communism in 1991 expressed a yearning for a mythic past. The Slavs haven’t yet made peace with this past, and so one would expect that their angst will persist for much more time.

Religion


Russia


Eastern Europe


Vedas


Christianity


Like what you read? Give Subhash Kak a round of applause.

From a quick cheer to a standing ovation, clap to show how much you enjoyed this story.

85

Follow

Subhash Kak

सुभाष काक. Author, scientist.


More from Subhash Kak

A Reading of the Brāhmī Letters on an Anthropomorphic Figure

Subhash Kak

186

Also tagged Christianity

I Was a Successful Church Planter and it Almost Ruined Me (Part 2)

Simon Murphy

39

Also tagged Vedas

Mahasaraswati And The Perfection of Consciousness

Murli R

100

Friday, 22 June 2018

ഭാഗ്യസൂക്തം.

കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്. ഈ മന്ത്രങ്ങള്‍ ഋഗ്വേദത്തില്‍ നിന്നുള്ളതാണ് . ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.

ഓം

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ ||

അര്ത്ഥം : ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശ സ്വരൂപനായ ജഗദീശ്വരനെ പ്രാര്‍ഥിക്കുന്നു. പരമ ഐശ്വര്യ ദാതാവായ അങ്ങ് എന്‍റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍ ,വ്യാനൻ , അപാനന്‍ , സമാനന്‍) കൃത്യമാക്കണം. അങ്ങാണ് സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത്. അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തെയുംവേദങ്ങളെയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ ||

അര്ത്ഥം : ഈ രാവിലെ ഞങ്ങള്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ക്ക് ഈ ഐശ്വര്യമെല്ലാം അങ്ങ് നല്‍കണം. അങ്ങ് എല്ലാം അറിയുന്നു. എനിക്ക് ഈ ലോകത്തില്‍ എല്ലാ ഐശ്വര്യങ്ങളും അങ്ങ് നല്‍കിയാലും. ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് , അവയെയെല്ലാം അങ്ങാണ് രക്ഷിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പ്രാര്‍ഥിക്കുന്നു.

ഭഗപ്രണേതര്‍ ഭഗസത്യരാധ:
ഭഗേമാന്ധിയ മുദവാദദന്ന:
ഭഗപ്രണോ ജനയ ഗോഭിര സ്വൈ:
ഭഗപനൃഭിര്‍ നൃവന്ത സ്യാമ ||

അര്ത്ഥം : ഈശ്വരാ അങ്ങ് ഭാജനീയനാണ്. എല്ലാം അങ്ങയുടെ സൃഷ്ടിയാണ്. എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അങ്ങ് തരുന്നു. സത്യവും ധര്‍മ പ്രവര്‍ത്തനവും നടത്താന്‍ ഐശ്വര്യം വേണം. ആ ഐശ്വര്യം തന്നാലും. ആ ഐശ്വര്യം ലഭാക്കാന്‍ നല്ല ബുദ്ധി വേണം. ബുദ്ധി നല്കി ഈശ്വരാ ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ ഞങ്ങള്ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും (പശു എന്നാല്‍ ഐശ്വര്യാ മുള്ളത് എന്നാണു. കുതിര മുന്നോട്ടു മാത്രമെ പോകു . മുന്നോട്ടു കുതിക്കുന്ന ഐശ്വര്യം). ഐശ്വര്യ സ്വരൂപമേ അങ്ങയുടെ ദയയാല്‍ ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.

ഓം ഉതേ ദാനീം ഭഗവന്ത സ്യാമ
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ
വയം ദേവാനാം സുമതൌ സ്യാമ ||

അര്ത്ഥം : അല്ലയോ ഭഗവാനെ ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകട്ടെ. സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ. അങ്ങിനെ ഞങ്ങള്ക്ക് ഈ രാവിലെയും ഉച്ചക്കും ഐശ്വര്യവും ശക്തിയും ഉണ്ടാകട്ടെ. അതുമാത്രമല്ല ഈ ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് നല്ലവരുമായി അടുക്കാന്‍, സമയം ചെലവഴിക്കാന്‍ കഴിയുമാറാകട്ടെ. നല്ല വിദ്വാന്‍മാരുടെയും ധര്മത്തില്‍ ജീവിക്കുന്നവരുറെയും നല്ല ബുദ്ധി ഉള്ളവരുടെയും പ്രേരണ ലഭിക്കേണമേ. അങ്ങിനെ ഞങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവരാകട്ടെ. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ ഞാന്‍ സദാ പ്രവര്‍ത്തിചെയ്യും. ആ പണം വീടിന്റെ ഐശ്വര്യത്തിനും നാടിന്റെ ഐശ്വര്യത്തിനും ഞാന്‍ നല്കും.

ഓം ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ||

അര്ത്ഥം : ഈശ്വരാ അങ്ങയുടെതാണ് എല്ലാ ഐശ്വര്യവും. ആ ഐശ്വര്യം എന്റെ വീട്ടിലും ഉണ്ടാകണമേ . ഈശ്വരാ ഉള്ളഴിഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ഐശ്വര്യവും അങ്ങ് നല്‍കിയാലും. അത് ഞാന്‍ ഈ ലോകത്തിന്റെ ഉപകാരത്തിനു ഉപയോഗിക്കും. അതിന് എന്റെ ഈ ശരീരം, മനസ്സ്, ധനം എന്നിവ പ്രയോഗിക്കാന്‍ ഈശ്വരാ അനുഗ്രഹിച്ചാലും.

സമധ്വരാ യോഷ സോന മന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം ഭഗന്ന:
രഥമിവാശ്വാ വാജിന ആവഹന്തു||

ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു.

അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ
യൂയം പാത സ്വസ്തിഭിസ്സ ദാന:

ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും.

Thursday, 14 June 2018

Jiva's journey through births

"It is said in all the Sastras that of the Jiva's eighty-four lakhs of birth is the most fruitful. In no other birth can Jiva acquire knowledge of the truth.  Human birth is the stepping - stone to the path of liberation.  But rare are the meritorious who come by it".

"O Daughter of the mountain, which decreaseth not,  passes through eighty-four lakhs as inorganic things,insects,  birds, and the like.And after that,O Supreme Devi, it attains that human body which is so difficult to acquire. "

Jiva attains the position of the twice-born,having had thirty lakhs of births as inorganic things, nine lakhs of births as aqueous animals,  ten lakhs of births as creeping animals, ten lakhs of births as human beings, having thus in all traveled through eighty-four lakhs of births. When Jiva attains the human body, it becomes Lord of Dharma. It is again born and again dies. In this manner,  controlled by the bonds of Karma, the Jiva takes birth from various sources, and die eighty-four lakhs of times. By the command of Yama,Jiva goes to the Brahmaloka. On its return from thence, it obtain the buman body, which is so rarely obtained, and is able to secure from a dood Guru initiation in the mantra of Mahavakya and knowledge of truth. Then alone does the jiva gain the Supreme liberation, and by the grace of Mahavidya has not to return so long as the universe endures.