Monday, 19 February 2018

Shiva Sadhana(Dhayana) method.

Siva - Dhyana Mantra.(ശുക്ല യജുർവേദം )

എല്ലാ മന്ത്രത്തിനും എന്നപോലെ ഇവിടെയും ഋഷി, ഛന്ദസ്, ദേവത, അംഗന്യാസകാരണ്യസങ്ങൾ എന്ന ക്രമത്തിൽ വേണം പ്രാർത്ഥന cheyyan.

ഇവിടെ ഋഷി വാമദേവൻ ആണ്. ഋഷി മന്ത്രത്തെ ദര്ശിക്കുകയാണ്, സൃഷ്ടിക്കുകയല്ല. മന്ത്ര ചക്ഷുസ് കൊണ്ടോ, മാംസ ചക്ഷുസ് കൊണ്ടോ ദർശിക്കാം. ദർശനത്തിൽ അവർ മന്ത്രദേവതയെയാണ് ദർശിക്കുന്നത്. (വൈദികമായും ആഗമ ശാസ്ത്രപ്രകാരവും വാമദേവനാണ് ഋഷി )

വാമദേവ ഋഷി.

പംക്തി  ചാന്ദാ.

സദാശിവോ ദേവത.

ആസ്യശ്രീ പഞ്ചാക്ഷര മഹാമന്ത്രസ്യ, വാമദേവ ഋഷി, പംക്തി ചന്ദ, സദാശിവോ ദേവത, അഭിഷ്ട സിദ്ധ്യാർത്തേ ജലേ വിനിയോഗ.

എന്താണ് അഭ്യർത്ഥിക്കാനുള്ളത് അത് മനസ്സിൽ പറഞ്ഞു കൊണ്ട് തുടങ്ങാം.

അംഗന്യാസങ്ങൾ:-

Om Hram Hridayay Namah

Om Hrim Shirse Swaha

Om Hoom Shikhayai Vashat

Om Hraim Kavachay Hoom

Om Hraum Netra Trayay Vaushat

Om Hrah Astray Phat.

അല്ലെങ്കിൽ ഓം hram hrim hoom hraim hraum hrah എന്ന മാതിരിയിലും ആവാം

Kara nyasa
Om Sada shivaaya angushtabhyam nama
Nam Gangadharaya tharjaneebhyam nama
Mam mruthyunjayaya madhyamabhyam nama
Shim sollapanaya anamikabhyam nama
Vaam Pinaka panay kanishtikabhyam nama
Yam umapathaye Kara thala kara prushtabhyam nama

ക്രമം.

Om, greetings to Sadashiva for the thumb
Nam, Greetings to Gangadhara on the index finger
Bam, greetings to the conqueror about the death in the middle finger
Shim, greetings to the one who holds the iron rod for the annular
Vam, greetings to the one who holds the Pinaka for the little finger
Yam, greetings to the consort of Uma and the palm and back of the palm.

ॐ ध्याये नित्यं महेशं रजतगिरिनिभं चारुचन्द्रावतंसं
रत्नकल्पा  ज्वालान्गम्  परसु मृगवर भितिहस्तं प्रसन्नं
पद्मासीनं समन्तात स्म्रितंमरगन्यर व्यग्र्ह्रकृत्तं वसनं
विश्वद्यम् विश्वबीजम् निखिलभयःअरं पञ्चवक्रं त्रिनेत्रं

Om Dhyaye Nityam Mahesham rajatagirinibham
Charuchandraavatamsam

Atakapa jwaalaangam parasu mriga vara
bheetihastam prasannam

padmaasinam samantat smritammaraganyar
Vyaghrakrittim vaasanam

vishwaadyam vishwabeejam nikhilabhayaharam
anchavakram trinetram

ധ്യായെം നിത്യം മഹേശം രജതഗിരിനിഭം
ചാരുചന്ദ്രാവതംസം
രത്നകല്പ ജ്വാലങ്കം പരശു മ്രിഗ വര
ഭീതിഹസ്തം പ്രസന്നം
പദ്മാസിനാം സമന്തത് സ്മിതമമരഗണേയർ
വ്യഘ്രകൃതിം വസാനം
വിശ്വാധ്യം വിശ്വബീജം നിഖിലഭയഹരം
പഞ്ചവക്രം ത്രിനേത്രം.

മലയാളർത്തം
ഞാൻ നിത്യവും ധ്യാനിക്കുന്നു (മഹേശനെ)
വെള്ളികൊണ്ടുള്ള മാമല പോലെ
സുന്ദരിന്ദു രൂപനായ ചാരു ചാന്ദ്രവാദംശം പോലെ
ആ ശിവനെ ഞാനിതാ ധ്യാനിക്കുന്നു.
അദ്ധേഹത്തിന്റെ അവയവങ്ങൾ ഉജ്വലങ്ങളായ രത്‌നങ്ങൾ പോലെ ശോഭിക്കുന്നു
പരശു, മൃഗം, വരാഭയങ്ങളായ ഹസ്‌തങ്ങൾ ഒക്കെയുള്ള പ്രസന്നനായ
പദ്മാസനയുക്തനായ, ദേവതകൾ വാഴ്ത്തി സ്തുതിക്കുന്ന
വ്യാഘ്രചര്മാമ്പരം ധരിച്ചിട്ടുള്ള
വിശ്വാധ്യനും വിശ്വവന്ധ്യനും സകല ഭയങ്ങളെയും ഹരിക്കുന്നവനും

പഞ്ചവക്‌ത്രത്തോട് കൂടിയവനുമായ, ത്രിനേത്രത്തോട് കൂടിയവനായ
ശിവ പെരുമാളെ ഞാൻ വന്ദിക്കുന്നു നിത്യവും(സാദാ,  സർവദാ)

ഇനി ശ്രദ്ധയോടെ ഷഡ്‌ക്ഷര മന്ത്രം -ഓം നമശിവായ,  ആദ്യത്തെ മൂന്ന് മുതൽ ആറു മാസം വരെ ശബ്ദത്തിലും പിന്നീട് മനസ്സിലും ചൊല്ലാം.  നിർത്താതെ, എന്നാൽ പതുക്കെ, അക്ഷരപ്പിശകില്ലാതെ, മന്ത്രത്തിലും മന്ത്ര മൂർത്തിയിലും മത്രം ശ്രദ്ധ നിർത്തുവാൻ ശ്രമിക്കുക.

ഇരുത്തം ഒരേ പോസിലായിരിക്കണം, മാറ്റരുത്. കാലത്തു 4.30 മുതൽ 6 വരെയും വീകീട്ടു 6.30 മുതൽ 7.30 വരെയും രണ്ട് തവണ. മാധ്യമ ഭക്ഷണം..

ധ്യാനത്തിന് മുൻപ് കാലത്തു ബെസ്ത്രിക പ്രാണായാമവും, നാഡിശോധനയും. വീകീട്ടു 15 മിനിട്ട് നടത്തവും നാഡീശോധനയും നല്ലതാണ്.

മാംസാഹാരം ആവശ്യമുണ്ടാവില്ല.

No comments:

Post a Comment